കൊച്ചി: സംസ്ഥാനത്ത് സഹകരണ രംഗത്ത് സര്ക്കാര് ചെലുത്തുന്ന അമിതാധികാരം മേഖലയെ തകര്ക്കുന്നുവെന്ന് ഡിസിസി അധ്യക്ഷന് മുഹമ്മദ് ഷിയാസ്. സഹകരണ ജനാധിപത്യവേദി എറണാകുളം ജില്ലാ പ്രവര്ത്തകയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയില് സംഘങ്ങളുടെ നിക്ഷേപ ഗ്യാരന്റി പദ്ധതിയിലുള്ള പ്രീമിയം തുക ക്രമാതീതമായി വര്ധിപ്പിച്ച സര്ക്കാര് നടപടികള് പിന്വലിക്കണമെന്ന് സഹകരണ ജനാധിപത്യവേദി സര്ക്കാരിനോടാവശ്യപ്പെട്ടു. ......
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. തൃശൂർ തളിക്കുളം സ്വദേശി സിദ്ദീഖ് ഹസൈനാറുടെ മകൾ കല്ലിപറമ്പിൽ ഫർഹാന ഷെറിൻ (18) ആണ് മരിച്ചത്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) എം.എസ്.സി ഇലക്ട്രോണിക് സയൻസ് 2025 ബാച്ചിൽ ഒന്നാം സ്ഥാനം മുഹമ്മദ് മുഫീദ് എം ന്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കെമിക്കൽ ഓഷ്യനോഗ്രഫി വകുപ്പിലെ എം.എസ്.സി ഹൈഡ്രോകെമിസ്ട്രി (2017–2019) ബാച്ച് പൂർവ്വവിദ്യാർത്ഥിനി ക്രിസ്റ്റീന മാത്യുവിന് 74-ാമത് നോബൽ സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചു. സമ്മേളനം 2025 ജൂൺ 30 മുതൽ ജൂലൈ 5 വരെ ജർമ്മനിയിലെ ലിൻഡാവുവിലാണ് നടക്കുന്നത്.
ലോകത്തെ നോബൽ സമ്മാന ജേതാക്കളെയും പ്രതിഭാശാലിയായ യുവ ശാസ്ത്രജ്ഞന്മാരെയും ഒരു കുടകീഴിൽ അണിനിരത്തുന്ന ഈ സമ്മേളനം ഓരോ വർഷവും നോബൽ സമ്മാന ശാഖകളായ ഭൗതിക ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം എന്നിവയിലേതെങ്കിലും വിഷയത്തെ ആധാരമാക്കിയാണ് നടത്തുന്നത്. ......

ഭരണഘടനാനിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ ആദ്യ വാല്യത്തിന്റെ പ്രകാശനം 2025 ജൂൺ 24-ാം തീയതി ചൊവ്വാഴ്ച രാവിലെ 11.30 ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു .
രാവിലെ 9:00 മണിക്ക് നിയമസഭാവളപ്പിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചനയോടെ സമാരംഭിച്ച പരിപാടിയുടെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാങ്കണത്തിൽ സംഘടിപ്പിച്ച 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പ്രയാണവും ഭരണഘടനാനിർമ്മാണ പ്രവർത്തനങ്ങളും' സംബന്ധിച്ച പ്രദർശനത്തിൻ്റെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു.
തുടർന്ന് രാവിലെ 9:30 ന് മുൻ നിയമസഭാ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, പത്രപ്രവർത്തകർ എന്നിവർ പങ്കെടുത്ത 'പെയ്തിറങ്ങുന്ന ഓർമ്മകൾ' എന്ന സ്നേഹകൂട്ടായ്മയും, ഉച്ചയ്ക്കു ശേഷം 2:30 ന് 'Constitutional Federalism-Emerging Challenges and Responses' എന്ന വിഷയത്തിൽ ഒരു സെമിനാറും സംഘടിപ്പിച്ചു.
കൂടാതെ നിയമനിർമ്മാണത്തേയും മറ്റനുബന്ധ കാര്യങ്ങളെയും സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ വിവിധ പുസ്തകങ്ങളുടെ പ്രകാശനവും, 25 വർഷം പൂർത്തിയാക്കുന്ന സമാജികരെയും, മുൻ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവരിൽ നിന്നുമുള്ള മുതിർന്നവരെയും പരിഭാഷാ വിദഗ്ധസമിതി ചെയർമാൻ ഡോ. ......
കൊല്ലത്ത് പതിനാലുകാരി ഗർഭിണിയായ സംഭവത്തിൽ പത്തൊൻപതുകാരൻ അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് പതിനാലുകാരി ഏഴുമാസം ഗർഭിണിയായത്. കടയ്ക്കൽ സ്വദേശിയായ 19 കാരനാണ് അറസ്റ്റിലായത്.
പെൺകുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. ......
കൊച്ചി : വിദ്യാഭ്യാസ സ്ഥാപനങ്ങള്, വിദ്യാര്ത്ഥി സംഘടനകള്, മാതാപിതാക്കള്, വിദ്യാര്ത്ഥികള് തുടങ്ങിയവരുടെ നിരന്തര അഭ്യര്ത്ഥനപ്രകാരം കൊച്ചി മെട്രോ വിദ്യാര്ത്ഥികള്ക്കായി 1100 രൂപയുടെ പ്രതിമാസ യാത്രാ പാസ് അവതരിപ്പിച്ചു. ഏതു സ്റ്റേഷനില് നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള് ചെയ്യാം." വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര അനുവദിക്കണം എന്ന വിവിധ മേഖലകളിലുള്ളവരുടെ നിരന്തര അഭ്യർത്ഥന ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിച്ചാണ് പുതിയ പാസ് അവതരിപ്പിച്ചിരിക്കുന്നത്. ......
ബ്രിസ്ബെന്. ഓസ്ട്രേലിയന് മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്ക്കായി രൂപീകരിച്ച അസോസിയേഷന് ഓഫ് മൂവി ലവേഴ്സ് ഓസ്ട്രേലിയ (ആംല) യുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
ക്യൂന്സ്ലാൻഡിലെ ബ്രിസ്ബെന് മൗണ്ട് ഗ്രാവറ്റിൽ നടന്ന ചടങ്ങിൽ നടിമാരായ ലിംസി, മേരി, ഇന്ദു, ജയലക്ഷ്മി, സൂര്യ, ടെസ്സ, ഷീജ, ജിബി, സജനി, തങ്കം, ജിൻസി,ഷീബ,സതി, പ്രൈസി എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
നടനും തിരക്കഥാകൃത്തും നിർമ്മാതാവും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടേയും ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ചെയർമാനും ആംല പ്രസിഡന്റുമായ ജോയ് കെ. ......
ലേഓവറുകളുടെ മടുപ്പില്ലാത്ത, ദീര്ഘയാത്രകള് തരുന്ന ക്ഷീണമില്ലാതെ കിടിലനൊരു യാത്ര മനസ്സിലുണ്ടോ? എങ്കില് ബാഗ് പാക്ക് ചെയ്തോളൂ.. സൗത്ത്ഈസ്റ്റ് ഏഷ്യയിലെ അതിമനോഹരമായ ഡസ്റ്റിനേഷനുകള് ഇപ്പോഴിതാ നിങ്ങള്ക്കടുത്തുണ്ട്. ......
മെച്ചപ്പെട്ട പൊതുജനാരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാനത്തെ ചികിത്സാ സമ്പ്രദായങ്ങളിൽ സേവനങ്ങൾ നൽകുന്ന ക്ലിനിക്കൽ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുവാൻ 2018-ൽ നിലവിൽ വന്ന കേരള ക്ലിനിക്കൽ സ്ഥാപനങ്ങളുടെ രജിസ്ടേഷൻ, നിയന്ത്രണ നിയമം ഭേദഗതി ചെയ്തു നിയമമായി. ഇതു പ്രകാരം നിലവിൽ സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് 50,000 മുതൽ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും ജില്ല രജിസ്റ്ററിംഗ് അതോറിറ്റി അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ......